Author: sworam@user

Sworam OnaSadya-2023

ഏവർക്കും പോന്നോണാശംസകൾ !!! ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഓണം ആഘോഷിക്കാത്ത മലയാളി ഉണ്ടാകില്ല. ഓണം എന്ന് പറയുമ്പോൾ സദ്യ ഇല്ലാതെ എന്ത് ഓണം അല്ലെ :) പോർട്ലാന്റിലെ മലയാളികൾക്കായി ഇതാ ഒരു ഓണസദ്യ! SWORAM cordially invites you with family...